പ്രധാന വിവരങ്ങൾ
- ദേശീയപാത ശൃംഖല 10,905 കിലോമീറ്ററിൽ നിന്ന് 16,207 കിലോമീറ്ററായി വർധിച്ചു.
- വിമാനത്താവളങ്ങളുടെ എണ്ണം 9ൽ നിന്ന് 17 ആയി ഉയർന്നു.
- 3,746 വികസന പദ്ധതികൾക്ക് അനുമതി ലഭിച്ചു.
- 2,730 പദ്ധതികൾ പൂർത്തിയായി.
- വടക്കുകിഴക്കൻ മേഖലയെ രാജ്യത്തിന്റെ വളർച്ചാ കേന്ദ്രമാക്കുകയാണ് ലക്ഷ്യം.

