പ്രധാന വിവരങ്ങൾ
- മൂന്ന് ദിവസത്തിൽ 1.47 കോടി പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്തു.
- പെട്രോളിനും ഡീസലിനും ലിറ്ററിന് പത്ത് രൂപ എക്സൈസ് തീരുവ കുറച്ചു.
- 10.02 ലക്ഷം പ്രകൃതിവാതക കണക്ഷനുകളിൽ വിതരണം ആരംഭിച്ചു.
- 3,639ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു.
- രാജ്യത്തെ തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്.

