റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഡോ. റീനയ്‌ക്കെതിരായ നടപടി "തുരപ്പന്‍ പണി" കാണിച്ചതിനെന്ന്

ഡി എച്ച് എസ് ഡോ. കെ. റീനയുടെ സ്ഥലംമാറ്റ ഉത്തരവില്‍ തിരുത്ത്; അവധി പരാമര്‍ശം ഒഴിവാക്കി

പ്രധാന വിവരങ്ങൾ

  • ഡോ. കെ. റീനയുടെ സ്ഥലംമാറ്റ ഉത്തരവില്‍ തിരുത്ത്.
  • 15 ദിവസത്തെ അവധി പരാമര്‍ശം ഒഴിവാക്കി.
  • പുതിയ ഡി എച്ച് എസിന്റെ നിയമന നടപടികളാണ് കാരണമെന്ന് വിശദീകരണം.
  • ആദ്യ ഉത്തരവിനെതിരെ ഡോ. റീന പ്രതിഷേധിച്ചിരുന്നു.
  • നിപ ഫലം അറിയിക്കാത്തതുമായി ബന്ധപ്പെട്ട് മന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *