സ്പെഷ്യൽ റിപ്പോര്‍ട്ട്
വി ബി രാജൻ
ഭൂമി ലഭിച്ചു, സുരക്ഷിത ജീവിതം ലഭിച്ചോ?

ഹൈലൈറ്റുകൾ

  • ചിന്നക്കനാൽ 301 കോളനിയിൽ 559 ആദിവാസി കുടുംബങ്ങൾക്ക് 2002-03ൽ ഭൂമി അനുവദിച്ചിരുന്നു.
  • പ്രദേശം ആനകളുടെ പരമ്പരാഗത സഞ്ചാരപാതയാണെന്ന് പിന്നീട് വനവിദഗ്ധർ ചൂണ്ടിക്കാട്ടി.
  • അരിക്കൊമ്പൻ വിവാദം മനുഷ്യ-വന്യമൃഗ സംഘർഷത്തിന്റെ കാരണങ്ങൾ വീണ്ടും ചർച്ചയിലാക്കി.
  • കാട്ടാനശല്യത്തെ തുടർന്ന് പല കുടുംബങ്ങൾക്കും ഭൂമിയിൽ സ്ഥിരതാമസമാക്കാൻ കഴിഞ്ഞില്ല.
  • ആദിവാസി അവകാശങ്ങളും വന്യജീവി സംരക്ഷണവും എങ്ങനെ സന്തുലിതമാക്കുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *