റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ശബരിമലയിലെ ക്രമക്കേടുകൾ

ഹൈലൈറ്റുകൾ

  • ശബരിമലയിലെ സാമ്പത്തിക ക്രമക്കേടുകളിൽ ഹൈക്കോടതി കർശന ഇടപെടൽ.
  • 10 വർഷത്തെ രേഖകൾ 10 ദിവസത്തിനകം ഹാജരാക്കണം.
  • അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതിഹോമം എന്നിവ പരിശോധനയിൽ.
  • ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവൻ, കെ. വി. ജയകുമാർ ഉത്തരവിറക്കി.
  • കേസ് ജൂൺ 19ന് വീണ്ടും പരിഗണിക്കും.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *