റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ്

വടക്കൻ ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; 19 മരണം, 130 തുടർചലനങ്ങൾ

വടക്കൻ ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; 19 മരണം, 130 തുടർചലനങ്ങൾ

മനില, 2026 ജൂൺ 8 –

വടക്കൻ ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 19 പേർ മരിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.37 നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 134 പേർക്ക് പരിക്കേറ്റതായാണ് അനൗദ്യോഗിക കണക്ക്. നിരവധി കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുണ്ട്.

മിന്റനാവോ ദ്വീപിന്റെ തീരപ്രദേശത്തുണ്ടായ ഭൂചലനത്തെ തുടർന്ന് ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പിന്നീട് ചില പ്രദേശങ്ങളിലെ മുന്നറിയിപ്പുകൾ പിൻവലിച്ചു.  .

Share

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *