നിർമാണം ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ
- ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാകുന്നു.
- നിർമാണം ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ്.
- വിനോദ് ഗുരുവായൂർ തിരക്കഥയും സംഭാഷണവും ഒരുക്കും.
- പൊതുജനങ്ങൾക്ക് അധികം അറിയാത്ത സംഭവങ്ങളും ഉൾപ്പെടും.
- സംവിധായകനെയും അഭിനേതാക്കളെയും പിന്നീട് തീരുമാനിക്കും.

