റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സിബിഐ അന്വേഷണം

നവീൻ ബാബു മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു

പ്രത്യേക അന്വേഷണ സംഘത്തിനെതിരെ കുടുംബത്തിന്റെ അതൃപ്തി

  • പ്രധാന വിവരങ്ങൾ
  • നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു.
  • വി ഡി സതീശനും രമേശ് ചെന്നിത്തലക്കും കുടുംബം നിവേദനം നൽകി.
  • നിലവിലെ അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
  • നിഷ്പക്ഷവും ശാസ്ത്രീയവുമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
  • ആശ്രിത നിയമനം നൽകാമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതായും കുടുംബം പറഞ്ഞു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *