റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഒഴുക്കിൽപ്പെട്ട് കാണാതായി

കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട സൈനികനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു

ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി

  • പ്രധാന വിവരങ്ങൾ
  • കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട സൈനികൻ സുജിത്തിനായി തിരച്ചിൽ തുടരുന്നു.
  • പേയാട് കാവടിക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
  • പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് കോഴിക്കോട് സ്വദേശി സുജിത്ത്.
  • ശക്തമായ മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പും അടിയൊഴുക്കും വർധിച്ചിരുന്നു.
  • അപകടസാധ്യത കൂടുതലുള്ള സ്ഥലമാണിതെന്ന് നാട്ടുകാർ പറയുന്നു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *