റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വീണ്ടും പാർട്ടി അംഗത്വം

ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം

മൂന്ന് വർഷത്തിന് ശേഷം പാർട്ടി തിരിച്ചെടുത്തു

  • പ്രധാന വിവരങ്ങൾ
  • മൂന്ന് വർഷത്തിന് ശേഷം ബിനീഷ് കോടിയേരിക്ക് സിപിഎം വീണ്ടും പാർട്ടി അംഗത്വം നൽകി.
  • ലഹരിക്കേസിൽ പേര് വന്നതിനെ തുടർന്നാണ് നേരത്തെ പാർട്ടി പുറത്താക്കിയത്.
  • 2023-ൽ കേസിൽ നിന്ന് പൂർണ കുറ്റവിമുക്തനായ ശേഷമാണ് തിരിച്ചെടുക്കൽ.
  • പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് അംഗത്വം പുതുക്കിയതെന്നാണ് വിവരം.
  • തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലേക്കാണ് ബിനീഷ് കോടിയേരിയെ ഉൾപ്പെടുത്തിയത്.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *