സി​​​​പി​​​​എം ക​​​​ണ്ണൂ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ല്‍ ക്രി​​​​മി​​​​ന​​​​ല്‍ സം​​​​ഘ​​​​ത്തെ നി​​​​ല​​​​യ്ക്കു നി​​​​ര്‍​ത്താ​​​​നും അ​​​​ക്ര​​​​മം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ നി​​​​ർദേ​​​​ശം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ

ക​​​​ണ്ണൂ​​​​ർ: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ക​​​​ന​​​​ത്ത പ​​​​രാ​​​​ജ​​​​യം ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ സി​​​​പി​​​​എം ക​​​​ണ്ണൂ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ല്‍ വ്യാ​​​​പ​​​​ക അ​​​​ക്ര​​​​മം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ക്ര​​​​മം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നും ക്രി​​​​മി​​​​ന​​​​ല്‍ സം​​​​ഘ​​​​ത്തെ നി​​​​ല​​​​യ്ക്കു നി​​​​ര്‍​ത്താ​​​​നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ നി​​​​ർദേ​​​​ശം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണം.

സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​ഴി​​​​ഞ്ഞാ​​​​ടു​​​​ന്നു

പ​​​​യ്യ​​​​ന്നൂ​​​​രി​​​​ലും മ​​​​യ്യി​​​​ലും ത​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ലു​​​​മാ​​​​ണ് സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​ഴി​​​​ഞ്ഞാ​​​​ടു​​​​ന്ന​​​​ത്. പ​​​​യ്യ​​​​ന്നൂ​​​​രി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫ് സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ര്‍​ഥി വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​നെ പി​​​​ന്തു​​​​ണ​​​​ച്ച ടി. ​​​​പു​​​​രു​​​​ഷോ​​​​ത്ത​​​​മ​​​​ന്‍റെ വീ​​​​ട് ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും കാ​​​​ര്‍ തീ​​​​യി​​​​ടു​​​​ക​​​​യും ചെ​​​​യ്തു. പ​​​​യ്യ​​​​ന്നൂ​​​​രി​​​​ലും മ​​​​യ്യി​​​​ലും നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ള്‍​ക്കു നേ​​​​രേ​​​​യും ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി. വി.കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​നു​​​വേ​​​​ണ്ടി ചു​​​​മ​​​​രെ​​​​ഴു​​​​ത്ത് ന​​​​ട​​​​ത്തി​​​​യ മ​​​​തി​​​​ല്‍പോ​​​​ലും ത​​​​ക​​​​ര്‍​ത്തു. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​നെ പി​​​​ന്തു​​​​ണ​​​​ച്ച​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ള്‍​ക്കു​​​ മു​​​​ന്നി​​​​ല്‍ റീ​​​​ത്ത് വ​​​​യ്ക്കു​​​​ക​​​​യും കോ​​​​ണ്‍​ഗ്ര​​​​സ് ഓ​​​​ഫീ​​​​സ് ത​​​​ല്ലി​​​​ത്ത​​​​ക​​​​ര്‍​ക്കു​​​ക​​​​യും ചെ​​​​യ്തു.

ധ​​​​ര്‍​മ​​​​ട​​​​ത്ത് നാ​​​​യ്ക്കു​​​​ര​​​​ണ പൊ​​​​ടി വി​​​​ത​​​​റി

ചു​​​​മ​​​​രെ​​​​ഴു​​​​ത്തു​​​പോ​​​​ലും സ​​​​ഹി​​​​ക്കാ​​​​നാ​​​​കാ​​​​ത്ത അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത​​​​യും ഭ​​​​യ​​​​വു​​​​മു​​​​ള്ള ക്രി​​​​മി​​​​ന​​​​ല്‍ സം​​​​ഘ​​​​മാ​​​​യി ക​​​​ണ്ണൂ​​​​രി​​​​ലെ സി​​​​പി​​​​എം മാ​​​​റി. അ​​​​ക്ര​​​​മ​​​​ത്തെ ത​​​​ള്ളി​​​​പ്പ​​​​റ​​​​യാ​​​​ന്‍ സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന- ജി​​​​ല്ലാ നേ​​​​താ​​​​ക്ക​​​​ളാ​​​​രും ഇ​​​​തു​​​​വ​​​​രെ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല. അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളെ​​​​ല്ലാം നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ അ​​​​റി​​​​വോ​​​​ടെ​​​യാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.
യു​​​​ഡി​​​​എ​​​​ഫ് ബൂ​​​​ത്ത് ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ര്‍​ക്കെ​​​​തി​​​​രേ നാ​​​​യ്ക്കു​​​​ര​​​​ണ പൊ​​​​ടി വി​​​​ത​​​​റു​​​​ന്ന​​​​തു​​​പോ​​​​ലു​​​​ള്ള പ്രാ​​​​കൃ​​​​ത അ​​​​ക്ര​​​​മ​​​​മാ​​​​ണ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ ധ​​​​ര്‍​മ​​​​ട​​​​ത്ത് സി​​​​പി​​​​എം ന​​​​ട​​​​ത്തി​​​​യ​​​​തെന്നും സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →