
റിപ്പോര്‍ട്ട്
സിപിഎം കണ്ണൂര്‍ ജില്ലയില്‍ ക്രിമിനല്‍ സംഘത്തെ നിലയ്ക്കു നിര്‍ത്താനും അക്രമം അവസാനിപ്പിക്കാനും പിണറായി വിജയന് നിർദേശം നല്‍കണമെന്ന് വി.ഡി. സതീശൻ
By ന്യൂസ് ഡെസ്ക്
•
April 12, 2026
കണ്ണൂർ: തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉറപ്പാക്കിയ സിപിഎം കണ്ണൂര്‍ ജില്ലയില്‍ വ്യാപക അക്രമം നടത്തുകയാണെന്നും അക്രമം അവസാനിപ്പിക്കാനും ക്രിമിനല്‍ സംഘത്തെ നിലയ്ക്കു നിര്‍ത്താനും പിണറായി വിജയന് നിർദേശം നല്‍കണമെന്നും വി.ഡി. സതീശൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു....
Read full story

