അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും സ​മ്മ​ർ​ദത്തി​ന് ഇ​ന്ത്യ വ​ഴ​ങ്ങി​ രാ​ജ്യ​താ​ത്പ​ര്യം ബ​ലി​ക​ഴി​ക്കു​ക​യാ​ണെ​ന്ന് രാഹുൽ​ഗാന്ധി

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും അ​മി​ത സ്വാ​ധീ​ന​ത്തി​നും സ​മ്മ​ർ​ദത്തി​നും ഇ​ന്ത്യ വ​ഴ​ങ്ങി​യെ​ന്നും രാ​ജ്യ​താ​ത്പ​ര്യം ബ​ലി​ക​ഴി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു.വ്യ​ക്ത​ത​യി​ല്ലാ​ത്ത​തും കാ​ല​ങ്ങ​ളാ​യു​ള്ള നി​ല​പാ​ടു​ക​ളി​ൽ നി​ന്നു വ്യ​തി​ച​ലി​ച്ചു​മു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ വി​ദേ​ശ​ന​യ​ത്തെ രാ​ഹു​ൽ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചു.

അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും പ​റ​യു​ന്ന​തെ​ന്തും അ​ദ്ദേ​ഹം ചെ​യ്യും.

സ​ർ​വ​ക​ക്ഷി യോ​ഗം ന​ട​ക്ക​ണം. കേ​ര​ള​ത്തി​ൽ എ​നി​ക്കൊ​രു പ​രി​പാ​ടി ഉ​ള്ള​തി​നാ​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. പ​ക്ഷേ ഒ​രു ഘ​ട​നാ​പ​ര​മാ​യ തെ​റ്റു സം​ഭ​വി​ച്ചു. ഇ​തു പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ല. പ്ര​ത്യേ​കി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ഴി​യി​ല്ല.ക​ർ​ഷ​ക​രു​ടെ​യും രാ​ജ്യ​ത്തി​ന്‍റെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കി​ല്ല. അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും പ​റ​യു​ന്ന​തെ​ന്തും അ​ദ്ദേ​ഹം ചെ​യ്യും.’’- രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →