സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​പ്ര​തി​ഭ

ആ​ല​പ്പു​ഴ: ത​നി​ക്കെ​തി​രാ​യ സ്ത്രീ ​വി​രു​ദ്ധ പ​ര​മാ​ർ​ശ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി കാ​യം​കു​ള​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി മ​ണ്ഡ​ല​ത്തി​ൽ യാ​തൊ​രു​വി​ധ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത യു. ​പ്ര​തി​ഭ വാ​ക്ചാ​തു​രി​യും ശ​രീ​ര സൗ​ന്ദ​ര്യ​വും പ്ര​ക​ട​പി​പ്പി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​തെ​ന്ന തി​ക​ച്ചും സ്ത്രീ ​വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​യാ​ണ് കാ​യം​കു​ളം യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​ഇ​ർ​ഷാ​ദ് ന​ട​ത്തി​യ​ത്

. ഇ​തി​നെ​തി​രെ​യാ​ണ് യു. ​പ്ര​തി​ഭ നി​യ​മ​ന​ട​പ​ടി​യ്ക്കൊ​രു​ങ്ങു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് യു.​പ്ര​തി​ഭ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. എം. ​ലി​ജു​വാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →