കോഴിക്കോട് | കോഴിക്കോട് എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പിതാവും മകളും മരിച്ചു. റാഫി, മകള്‍ ഫാത്തിമ നേഹ എന്നിവരാണ് മരിച്ചത്.
സംരക്ഷണ ഭിത്തി തകര്‍ത്ത് ബൈക്ക് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് ബൈക്ക് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. റോഡിലെ കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്. ഇരുവരുടെയും മയ്യിത്തുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി..
