വി.​എ​സി​ന്‍റെ പ​ത്മ​വി​ഭൂ​ഷ​ൺ സ്വീ​ക​രി​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന് അ​രു​ൺ കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: മു​ൻ​മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ത്മ​വി​ഭൂ​ഷ​ൺ പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പാർട്ടിയുമായി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മ​ക​ൻ അ​രു​ൺ കു​മാ​ർ. ‘അ​ച്ഛ​ന് പ​ത്മ​വി​ഭൂ​ഷ​ൺ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ല്ലാ​വ​രും. ഈ ​വ​ലി​യ അം​ഗീ​കാ​ര​ത്തി​ൽ കു​ടും​ബ​ത്തി​ന് ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം എ​ല്ലാ​വ​രും അ​റി​യ​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും അ​രു​ൺ​കു​മാ​ർ പ​റ​ഞ്ഞു.

.അം​ഗീ​കാ​ര​ങ്ങ​ൾ കു​ടും​ബം സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്

വി.​എ​സി​ന് ല​ഭി​ക്കു​ന്ന എ​ല്ലാ അം​ഗീ​കാ​ര​ങ്ങ​ളും കു​ടും​ബം സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. എ​ന്നാ​ൽ പു​ര​സ്കാ​രം ഔ​ദ്യോ​ഗി​ക​മാ​യി ത്തി​ൽ പാ​ർ​ട്ടി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷ​മേ അ​ന്തി​മ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →