ന​​​വ​​​കേ​​​ര​​​ളം ക​​​ട​​​ലാ​​​സി​​​ല്‍ മാ​​​ത്രം പോ​​​ര : ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍

കൊ​​​ച്ചി: ഫ്ല​​​ക്‌​​​സ് ബോ​​​ര്‍​ഡു​​​ക​​​ളും തോ​​​ര​​​ണ​​​ങ്ങ​​​ളും സ്ഥാ​​​പി​​​ക്കാ​​​നാ​​​ണെ​​​ങ്കി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പാ​​​ത​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​ന്നു ഹൈ​​​ക്കോ​​​ട​​​തി. കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ നി​​​ര​​​ന്ത​​​രം ലം​​​ഘി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്നു. ന​​​വ​​​കേ​​​ര​​​ളം ക​​​ട​​​ലാ​​​സി​​​ല്‍ മാ​​​ത്രം പോ​​​രെ​​​ന്നും സി​​​സ്റ്റം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നാ​​​ണ് ഇ​​​തി​​​ന്‍റെ അ​​​ര്‍​ഥ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച കൊ​​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​​നോ​​​ട് റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി​​​യി​​​രു​​​ന്ന​​​താ​​​യി കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ലെ ന​​​ട​​​പ്പാ​​​ത​​​ക​​​ളി​​​ല​​​ട​​​ക്കം ന​​​ട​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത വി​​​ധം ബോ​​​ര്‍​ഡു​​​ക​​​ളും കൊ​​​ടി​​​ക​​​ളും സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന അ​​​മി​​​ക്ക​​​സ്‌​​​ക്യൂ​​​റി​​​യു​​​ടെ റി​​​പ്പോ​​​ര്‍​ട്ട് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍​ശ​​​നം. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച കൊ​​​ച്ചി​​​യി​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ബോ​​​ര്‍​ഡു​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കൊ​​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​​നോ​​​ട് റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി​​​യി​​​രു​​​ന്ന​​​താ​​​യി കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ട് റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി

അ​​​ന​​​ധി​​​കൃ​​​ത ബോ​​​ര്‍​ഡു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ എ​​​ന്താ​​​ണു ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ച കോ​​​ട​​​തി, തു​​​ട​​​ര്‍​ന്ന് സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ട് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →