
റിപ്പോര്‍ട്ട്
നവകേരളം കടലാസില്‍ മാത്രം പോര : ജസ്റ്റീസ് ദേവന് രാമചന്ദ്രന്
By ന്യൂസ് ഡെസ്ക്
•
January 24, 2026
കൊച്ചി: ഫ്ലക്സ് ബോര്‍ഡുകളും തോരണങ്ങളും സ്ഥാപിക്കാനാണെങ്കില്‍ സംസ്ഥാനത്ത് നടപ്പാതകള്‍ ആവശ്യമില്ലെന്നു ഹൈക്കോടതി. കോടതി ഉത്തരവുകള്‍ നിരന്തരം ലംഘിക്കപ്പെടുന്നത് അദ്ഭുതപ്പെടുത്തുന്നു. നവകേരളം കടലാസില്‍ മാത്രം പോരെന്നും സിസ്റ്റം പരാജയപ്പെടുന്നുവെന്നാണ് ഇതിന്റെ അര്‍ഥമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്...
Read full story

