മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ : സേ​​​വ് കേ​​​ര​​​ള ബ്രി​​​ഗേ​​​ഡി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ദ്വി​​​ദി​​​ന സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാം ​​​ഡീ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​ത്ത കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സേ​​​വ് കേ​​​ര​​​ള ബ്രി​​​ഗേ​​​ഡി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ദ്വി​​​ദി​​​ന സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തി.അ​​​ഡ്വ. റ​​​സ​​​ൽ ജോ​​​യി സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സേ​​​വ് കേ​​​ര​​​ള ബ്രി​​​ഗേ​​​ഡ് ട്ര​​​ഷ​​​റ​​​ർ പി.​​​എം. ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് പു​​​ന്നാ​​​ട്ട്, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി അ​​​നി​​​ൽ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ, ഇ​​​ടു​​​ക്കി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് പു​​​ര​​​യി​​​ടം, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ബി​​​ബി​​​ൻ ക​​​പ്പി​​​ത്താ​​​ൻ, സ​​​ജീ​​​ന്ദ്ര​​​ൻ മാ​​​ളി​​​യേ​​​ക്ക​​​ൽ, ബ്രി​​​ഗേ​​​ഡ് പ്ര​​​വാ​​​സി കൂ​​​ട്ടാ​​​യ്മ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​ൾ ജ​​​ലീ​​​ൽ, വ​​​ർ​​​ഗീ​​​സ് ത​​​ച്ചി​​​ലു​​​ക​​​ണ്ടം, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​മൃ​​​ത​​​പ്രീ​​​തം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →