ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ വേ​ണ​മെ​ന്നു സു​പ്രീം​കോ​ട​തി​യു​ടെനിർദേശം

കൊ​ച്ചി: ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ എ​ന്ന നി​ര്‍​ദേ​ശം ഇ​പ്പോ​ഴ​ത്തെ സാ​മ്പ​ത്തി​ക സ്ഥി​തി​യി​ല്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്നു​മു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.

ഫോ​റ​ന്‍​സി​ക് ല​ബോ​റ​ട്ട​റി​ക​ളി​ലെ ഒ​ഴി​വു​ക​ള്‍​ക്കൂ​ടി നി​ക​ത്തു​ന്ന​തി​ന് സാ​വ​കാ​ശം തേ​ടി സ​ര്‍​ക്കാ​ര്‍ .

.
എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്നു സു​പ്രീം​കോ​ട​തി​യു​ടെ വ്യ​ക്ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​ര്‍​ദേ​ശം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളും കോ​ട​തി പ​രി​ഗ​ണി​ച്ചു. ഫോ​റ​ന്‍​സി​ക് ല​ബോ​റ​ട്ട​റി​ക​ളി​ല്‍ 12 സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ ഒ​ഴി​വു​ക​ള്‍​ക്കൂ​ടി നി​ക​ത്തു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ സാ​വ​കാ​ശം തേ​ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →