രാജ്യത്ത് ക്രൈ​സ്ത​വ​ർ​ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പിച്ച് നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റ്

പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക്രൈ​സ്ത​വ​ർ​ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റ് പ്ര​തി​ഷേ​ധി​ച്ചു. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ല്ലി​ന്‍റെ മ​റ​വി​ൽ മ​ത​സ്വാ​ത​ന്ത്ര്യം​ത​ന്നെ നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക​ട്ട​റി ബി​ഷ​പ്പു​മാ​രാ​യ ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ, ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം എ​ന്നി​വ​രും ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ, ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​ഷൈ​ജു മാ​ത്യു, ഫാ. ​ജോ​ർ​ജ് തേ​ക്ക​ട​യി​ൽ, അ​ഡ്വ. സു​രേ​ഷ് കോ​ശി, അ​ഡ്വ. ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ, ഫാ. ​സോ​ജി വ​ർ​ഗീ​സ് ജോ​ൺ, വി.​സി. സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സു​കു​ട്ടി തേ​വ​രു​മു​റി​യി​ൽ, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, ബി​നു വാ​ഴ​മു​ട്ടം എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →