മുട്ടില്‍| വയനാട് മാണ്ടാട്ടില്‍ ജനവാസ മേഖലയില്‍ പുലി. പ്രവര്‍ത്തിക്കാത്ത ക്വാറിക്കു സമീപം താമസിക്കുന്ന പ്ലാക്കല്‍ സുരാജിന്റെ വീടിനു പുറകിലാണ് പുലിയെ കണ്ടത്.
വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തുകയാണ്. .
വളര്‍ത്തു പൂച്ച കരയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് പുലി പൂച്ചയെ കടിച്ചു പിടിച്ചിരിക്കുന്നത് കണ്ടത്. ശബ്ദം ഉണ്ടാക്കിയപ്പോള്‍ പുലി പൂച്ചയെ നിലത്തിട്ട് ഓടി. വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തുകയാണ്. .
