മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ദി​ലീ​പ്(48)​ആ​ണ് മ​രി​ച്ച​ത്. നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ലെ ഒ​രു മ​ര​ത്തി​ലാ​ണ് ദി​ലീ​പി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ട​ബാ​ധ്യ​ത​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ണി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ന​ട​ത്തു​ിവരികയായിരുന്നു ദി​ലീ​പ്.

ദി​ലീ​പി​ന് 25 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ക​ട​ബാ​ധ്യ​ത ഉ​ണ്ടെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ണി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു ദി​ലീ​പ്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →