ആ​സാം സ്വ​ദേ​ശി​നിയെ വി​ഷം അ​ക​ത്ത് ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

കോ​ഴി​ക്കോ​ട്: ക​ക്കാ​ടം​പൊ​യി​ലി​ൽ കൗ​മാ​ര​ക്കാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​ഴെ ക​ക്കാ​ട് താ​മ​സി​ക്കു​ന്ന ആ​സാം സ്വ​ദേ​ശി​നി സു​മ​ൻ(16) ആ​ണ് മ​രി​ച്ച​ത്.വി​ഷം അ​ക​ത്ത് ചെ​ന്ന് മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. വീ​ട്ടി​ൽ വ​ഴ​ക്ക് ഉ​ണ്ടാ​യി​രു​ന്നെ​ന്നും തു​ട​ർ​ന്നാ​ണ് മ​ക​ളെ വി​ഷം ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ട​തെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ള്‍ മൊ​ഴി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →