രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം | ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് (ഡിസംബർ 10) വിധിയുണ്ടാകും.

രാഹുല്‍ ഈശ്വർ, സന്ദീപ് വാര്യർ എന്നിവരുടെ ജാമ്യ ഹരജിയും ഇന്ന് പരിഗണിക്കും.

തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് രണ്ടാം കേസിലും വിധി പറയുക. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യ ഹരജിയും ഇന്ന് പരിഗണിക്കും. ഇതേ കേസില്‍ പ്രതിയായ സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷയിലും ഇന്ന് തീരുമാനമുണ്ടാകും. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →