കെജിഎംഒഎ നവംബർ 15 മുതൽ വിഐപി ഡ്യൂട്ടിയിൽനിന്ന് വിട്ടുനില്‍ക്കും

.കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ കു​​​റ്റ​​​മ​​​റ്റ​​​താ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​നു പ​​​രി​​​ഹാ​​​ര​​​മി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​ര​​​ള ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​ജി​​​എം​​​ഒ​​​എ) ജീ​​​വ​​​ന്‍ര​​​ക്ഷാ സ​​​മ​​​രം കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​ക്കു​​​ന്നു. വി​​​ഐ​​​പി ഡ്യൂ​​​ട്ടി, ഇ-​​​സ​​​ഞ്ജീ​​​വ​​​നി ഡ്യൂ​​​ട്ടി​​​ക​​​ളി​​​ല്‍നി​​​ന്നു​​​കൂ​​​ടി വി​​​ട്ടു​​​നി​​​ല്‍ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ .​​​പി.​​​കെ. സു​​​നി​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​ബി​​​ന്‍ ജി. ​​​ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.

നിലവിൽ നവംബർ ഒ​​​ന്നു​​​മു​​​ത​​​ല്‍ കെ​​​ജി​​​എം​​​ഒ​​​എ നി​​​സ​​​ഹ​​​ക​​​ര​​​ണ സ​​​മ​​​ര​​​ത്തി​​​ലാ​​​ണ്.

ഡോ​​​ക്ട​​​ര്‍മാ​​​ര​​​ട​​​ക്ക​​​മു​​​ള്ള ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ക്കു നി​​​ര്‍ഭ​​​യ​​​മാ​​​യും സ്വ​​​ത​​​ന്ത്ര​​​മാ​​​യും ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഈ ​​​മാ​​​സം ഒ​​​ന്നു​​​മു​​​ത​​​ല്‍ കെ​​​ജി​​​എം​​​ഒ​​​എ നി​​​സ​​​ഹ​​​ക​​​ര​​​ണ സ​​​മ​​​ര​​​ത്തി​​​ലാ​​​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →