
രോഗലക്ഷണമില്ലെങ്കില്‍ അതിഥി തൊഴിലാളികള്‍ക്ക് തൊഴിലെടുക്കാമെന്ന ഉത്തരവ് തിരുത്തി
തിരുവനന്തപുരം: കോവിഡ് രോഗിയാണെങ്കിലും രോഗലക്ഷണമില്ലെങ്കില്‍ അതിഥി തൊഴിലാളിയെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണവകുപ്പിന്റെ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് തിരുത്തി. സര്‍ക്കാരിന്റെ ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലങ്ങളില്‍ മുന്‍ കരുതലുകളോടെ ജോലിക്ക് നിയോഗിക്കാം. മറ്റ് തൊഴിലാളികളുമായോ ജീവനക്കാരുമായോ സമ്പര്‍ക്കം പാടില്ല …