കാ​റി​ന്‍റെ ര​ഹ​സ്യ അ​റ​യി​ൽ ഒ​രു കോ​ടി 31 ല​ക്ഷം രൂ​പയുമായി പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: വേ​ല​ന്താ​വ​ള​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ കാ​റി​ന്‍റെ ര​ഹ​സ്യ അ​റ​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കോ​ടി 31 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. പ​ണം കൊ​ണ്ടു​വ​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി എ​സ്.​സു​ഫി​യാ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നവംബർ 8 ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റു മ​ണി​ക്കാ​ണ് സം​ഭ​വം.

ഇ​യാ​ൾ സ്ഥി​ര​മാ​യി ഇ​ത്ത​ര​ത്തി​ൽ പ​ണം ക​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു പ​ണം. ഇ​യാ​ൾ സ്ഥി​ര​മാ​യി ഇ​ത്ത​ര​ത്തി​ൽ പ​ണം ക​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഇ​യാ​ൾ​ക്ക് പി​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →