ഇടുക്കി : ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ രാഷ്ട്രീയ ചരിത്രം വഴിമാറുകയാണ്. കാൽനൂറ്റാണ്ട് കാലം ചുവപ്പണിഞ്ഞുനിന്ന ഉടുമ്പൻചോലയുടെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ പുതിയൊരു അധ്യായം ഇവിടെ കുറിക്കപ്പെടുന്നു.2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ, കേരളം ഉറ്റുനോക്കിയ...
Read full story
  കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​​രി​​​​ത​​​​മെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന 1500-ല​​​​ധി​​​​കം സു​​​​പ്ര​​​​ധാ​​​​ന നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ റ​​​​ദ്ദാ​​​​ക്കി. പ്ര​​​​സി​​​​ഡ​​​ന്‍റ് രാം​​​​ച​​​​ന്ദ്ര പൗ​​​​ഡ​​​​ൽ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച പ്ര​​​​ത്യേ​​​​ക ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സി​​​​ലൂ​​​​ടെ​​​​യാ​​​​ണു മു​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തി​​​​യ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ട്ട​​​​ത്തോ​​​​ടെ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. രാ​​​​ജ്യ​​​​ത്ത് ഭ​​​​ര​​​​ണ​​​​മാ​​​​റ്റം...
Read full story
പട്‌ന: ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. നളന്ദയിലെ ശീത്ല ക്ഷേത്രത്തിൽ മാർച്ച് 31 ചൊവ്വാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്. മരിച്ചവരെല്ലാം സ്ത്രീകളാണ്. ധാരാളം...
Read full story
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ കുടുങ്ങി ഇന്ത്യൻ കപ്പലുകൾ. ഇന്ത്യൻ പതാകയുള്ള 37 കപ്പലുകളാണ് നിലവിൽ ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. 100 ബില്യൺ രൂപയിലധികം മൂല്യമുള്ള കപ്പലുകളും ചരക്കുകളുമാണ് സുരക്ഷാ ഭീഷണി നേരിടുന്നത് എന്ന് ഇന്ത്യൻ...
Read full story
ന്യൂഡൽഹി: കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കങ്ങൾ ആരംഭിച്ചു. കേരളത്തെ കൂടാതെ അസം,തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. തിരഞ്ഞെടുപ്പ് ജോലികളുമായി...
Read full story
ഇസ്ലാമാബാദ് | പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) നടത്തിയ ആക്രമണത്തില്‍ പത്ത് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്. അത്യാധുനിക...
Read full story
റിപ്പോര്‍ട്ട്

ജില്ലാതല തൊഴില്‍മേള 27-ന് ചെറുതോണിയിൽ

By ന്യൂസ് ഡെസ്ക് October 23, 2025
ഇടുക്കി : ഇടുക്കി ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ഇടുക്കി, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 27-ന് ചെറുതോണിയിലുള്ള ജില്ലാ പഞ്ചായത്ത് ബസ്...
Read full story
ഇസ്ലാമാബാദ് | അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200ലധികം താലിബാന്‍ സൈനികരേയും ഭീകരരേയും വധിച്ചതായി പാകിസ്താന്‍. ഏറ്റുമുട്ടലില്‍ തങ്ങളുടെ 23 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്താന്‍ വ്യക്തമാക്കി. നേരത്തേ 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനിലെ...
Read full story
റിപ്പോര്‍ട്ട്

ജറുസലമിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.

By ന്യൂസ് ഡെസ്ക് September 8, 2025
ജറുസലം | ജറുസലമിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 12ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സെപ്തംബർ 8 ന് രാവിലെ വടക്കൻ ജറുസലമിൽ ഓടിക്കാണ്ടിരുന്ന ബസിലാണ് വെടിവെപ്പുണ്ടായത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു സംഭവ സ്ഥലം...
Read full story
ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡി, കുളു ജില്ലകളില്‍ അതിശക്തമായ മഴയും മേഘവിസ്‌ഫോടനങ്ങളും കനത്ത നാശം വിതച്ചു. റോഡുകള്‍ തകരുകയും മിന്നല്‍ പ്രളയങ്ങള്‍ക്കും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനും മേഘവിസ്‌ഫോടനം കാരണമായി. മാണ്ഡി ജില്ലയില്‍, ദ്വാദയിലുണ്ടായ വലിയ...
Read full story