സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം : ആദിവാസി യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്| സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. ജൂലൈ 21 തിങ്കളാഴ്ച പശുവിനെ മേയ്ക്കാന്‍ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും വെള്ളിങ്കിരി തിരിച്ചു വരാത്തതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →