ഗാസയില്‍ തിക്കിലും തിരക്കിലുംപെട്ട് 20 പേർ മരിച്ചു

.ടെല്‍ അവീവ്: ഗാസയില്‍ സഹായ വിതരണ കേന്ദ്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 20 പേർ മരിച്ചു. യു.എസ്-ഇസ്രയേല്‍ പിന്തുണയുള്ള സഹായ സംഘടനയുടെ ഖാൻ യൂനിസ് നഗരത്തിലെ കേന്ദ്രത്തിലാണ് സംഭവം.

. ആയുധങ്ങളുമായി കടന്നുകയറിയവരാണ് തിക്കുംതിരക്കും സൃഷ്ടിച്ചതെന്നും, ഹമാസ് പിന്തുണയുള്ള ഇവർ കലാപത്തിന് ശ്രമിച്ചെന്നും സംഘടന പറയുന്നു. ആരോപണം നിഷേധിച്ച ഹമാസ്, ഇസ്രയേല്‍ സൈന്യം ജനങ്ങള്‍ക്ക് നേരെ പെപ്പർ സ്‌പ്രേ വിതറിയെന്നും വെടിവയ്‌പ് നടത്തിയെന്നും ആരോപിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →