ബി ജെ പിയിലേക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍

മോസ്‌കോ | താൻ ബി ജെ പിയിലേക്കില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും വ്യക്തമാക്കി കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍. മോസ്‌കോയില്‍ വച്ചാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്.

തന്റെ ലേഖനത്തെ ബി ജെ പിയിലേക്കുള്ള ചാട്ടമായി ചിലര്‍ വ്യാഖ്യാനിക്കുന്നവർക്ക് ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നും .രാജ്യത്തിനും ദേശീയതക്കും വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും തരൂർ പറഞ്ഞു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →