കൊച്ചി | കുമ്പളങ്ങിയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. .. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള പറമ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെ തലയോട്ടി കണ്ടെത്തുകയായിരുന്നു. സമീപത്ത് തന്നെ പള്ളിയുടെ സെമിത്തേരിയുണ്ട്. പള്ളുരുത്തി പോലീസാണ് സംഭവം അന്വേഷിക്കുന്നത്. .
