പത്തനംതിട്ട \ നിലമ്പൂരിലെ പെട്ടി വിവാദത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ അഭ്യാസമെന്നു യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. എല്‍ ഡി എഫിന്റെ വിലകുറഞ്ഞ രാഷ്ട്രീയമാണ് പുറത്തു വരുന്നത്.
പരാജയഭീതിയില്‍ എല്‍ ഡി എഫ് എന്തൊക്കെയോ കാണിക്കുന്നു. പരിശോധിച്ചിട്ട് എന്തായി എന്നുകൂടി പറയണമെന്ന് യു ഡി എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു യു ഡി എഫ് കണ്‍വീനര്‍. .
