തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ലെ ജോ​ലി ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്ന് നി​ല​വി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് മു​ൻ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ യ​ദു. 2024 ഏ​പ്രി​ല്‍ 27 ന് ​രാ​ത്രി 10ഓ​ടെ ആ​യി​രു​ന്നു പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​ന് സ​മീ​പം...
ഗുണ്ടല്‍പേട്ട്: കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കര്‍ഷകര്‍. കന്നുകാലികളെ നിരന്തരം ആക്രമിക്കുന്ന കടുവയെ പിടികൂടുന്നതില്‍ വനംവകുപ്പ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇത്തരത്തിലൊരു കടുംകൈക്ക് മുതിര്‍ന്നത്. സെപ്തംബർ 9 ചൊവ്വാഴ്ച...
ടെല്‍ അവിവ് | ഗസ്സയില്‍ തങ്ങളുടെ രാജ്യം നടത്തുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് രണ്ട് പ്രമുഖ ഇസ്‌റാഈലി മനുഷ്യാവകാശ സംഘടനകള്‍. ബി’സെലെം, ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്നീ സംഘടനകളാണ് ഗസ്സയിലെ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന്...
പത്തനംതിട്ട \ നിലമ്പൂരിലെ പെട്ടി വിവാദത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ അഭ്യാസമെന്നു യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. എല്‍ ഡി എഫിന്റെ വിലകുറഞ്ഞ രാഷ്ട്രീയമാണ് പുറത്തു വരുന്നത്. പരാജയഭീതിയില്‍ എല്‍...