തിരുവനന്തപുരം | ആശ സമരത്തില്‍ നിലപാട് തിരുത്തി ഐ എന്‍ ടി യു സി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള വാര്‍ത്താക്കുറിപ്പ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പുറത്തിറക്കി
സമരത്തിന്റെ 51-ാം ദിവസമാണ് ഐ എന്‍ ടി യു സി പിന്തുണ പ്രഖ്യാപിക്കുന്നത്
. സമരത്തെ പിന്തുണയ്ക്കണമെന്ന് വി ഡി സതീശനും കെ സി വേണുഗോപാലും അഭ്യര്‍ഥിച്ചതായി ചന്ദ്രശേഖരന്‍ പറഞ്ഞു. മറ്റന്നാള്‍ സമരപ്പന്തലില്‍ എത്തി പിന്തുണ അറിയിക്കും. സമരത്തിന്റെ 51-ാം ദിവസമാണ് ഐ എന്‍ ടി യു സി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. .
