സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ച് കേന്ദ്രസർക്കാർ

ഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. 53 ശതമാനത്തില്‍നിന്ന് 55 ശതമാനമായാണ് ഡിഎ വർധിപ്പിച്ചത്. 2025 ജനുവരി ഒന്ന് മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് വർധന.

48.66 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും, 66.55 ലക്ഷം വരുന്ന കേന്ദ്ര സർവീസ് പെൻഷൻകാർക്കും ഇതിന്‍റെ ഗുണം ലഭിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇതിനു മുൻപ് ക്ഷാമബത്ത വർധിപ്പിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →