കടുവയെ കൊന്നശേഷം ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി

പാലക്കാട്: കടുവയെ കൊന്ന് ഇറച്ചിയും നഖവും എടുത്തശേഷം ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. 2024 ജനുവരി 16ന് പാലക്കാട് ശിരുവാണിയില്‍ ആണ് സംഭവം. .പാലക്കയം അച്ചിലട്ടി സ്വദേശികളായ ആനക്കാട്ടുവയലില്‍ അജീഷ് (42), തേക്കിന്‍കാട്ടില്‍ ജോണി (48) എന്നിവരാണ് കീഴടങ്ങിയത്. രണ്ട് മാസമായി ഇവർ ഒളിവില്‍ കഴിയുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →