ഡൽഹി തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു.

ന്യൂഡൽഹി : ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ 8-02- 2025 ശനിയാഴ്ച രാവിലെ 8:00 മണിക്ക് തന്നെ ആരംഭിച്ചു. ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ടുകൾ എണ്ണുവാൻ തുടങ്ങി. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 10 മണിയോടെ ആരു ജയിക്കും എന്നുള്ളതിൽ ധാരണ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ ഫലസൂചന അനുസരിച്ച് ബിജെപിയായിരുന്നു മുമ്പിൽ എങ്കിലും ഇപ്പോൾ ബിജെപിയും ആം ആദ്മി പാർട്ടിയും ഒരേ നിലയിലാണ് പോകുന്നത്. ബിജെപി 27സീറ്റിലും ആം ആദ്മി പാർട്ടി 19 സീറ്റിലും മുൻപിലാണ്.

പുറത്തിറങ്ങിയ എക്സിറ്റ് ഫലം അനുസരിച്ച് ബിജെപിക്ക് ആയിരിക്കും മുൻതൂക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →