ഇരട്ടയാറിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുളിമൂട്ടിൽ ലൂക്കോസ് (പാപ്പു ) നിര്യാതനായി

നാങ്കുതൊട്ടി (ഇടുക്കി): ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകനായ ഇരട്ടയാർ പുളിമൂട്ടിൽ ലൂക്കോസ് തോമസ് (പാപ്പു) 89 വയസ്സ്, നിര്യാതനായി. സംസ്കാരകർമ്മം 28 – 01- 2025 ചൊവ്വാഴ്ച വൈകിട്ട് 3. 30ന് വീട്ടിൽ നിന്ന് ആരംഭിക്കും. നാങ്കുത്തൊട്ടി സെൻറ് ജോർജ് ദേവാലയെ സെമിത്തേരിയിൽ അടക്കം ചെയ്യും.

എരുമേലി കറുകപ്പള്ളി കുടുംബാംഗം ഏലിയാമ്മയാണ് ഭാര്യ.
മക്കൾ: ജെയിംസ്,
ബാബു (സമദർശി കമ്മ്യൂണിക്കേഷൻസ് എൽ എൽ പി എറണാകുളം),
സിബി (കായലോരം കോൾഡ് സ്റ്റോറേജ്, കട്ടപ്പന) ,
സജി,
ജിജി,
ബോബി,
ഐബി,
ഐസി
മരുമക്കൾ: ആൻസി (നാടുകാണി തറക്കുന്നേൽ),
സാനി (കട്ടപ്പന കുമ്പളന്താനം),
നിർമ്മല (തോവാള കാവിൽ പുരയിടം) ,
സൗമ്യ (മരിയപുരം പ്ലാത്തോട്ടം),
ജിജി (നേര്യമംഗലം തേക്കുക്കാട്ടിൽ),
ജോണി (കരുണാപുരം പൂവത്താനികുന്നേൽ),
അനു (കല്ലിടാം കുഴിയിൽ ചിക്കൂസ് ചപ്പാത്തീസ്)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →