തിരിുവനന്തപുരം : ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് യു ആര്‍ പ്രദീപ് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു. .യു ആര്‍ പ്രദീപിനെ കഴിഞ്ഞ ദിവസമാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. .
.
യു ആര്‍ പ്രദീപ് രാജിക്കത്ത് സമര്‍പ്പിച്ചു.
മന്ത്രി ഒ ആര്‍ കേളു, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, കോര്‍പറേഷന്‍ എംഡി എന്നിവര്‍ക്ക് യു ആര്‍ പ്രദീപ് രാജിക്കത്ത് സമര്‍പ്പിച്ചു. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി യു ആര്‍ പ്രദീപിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്