റിപ്പോര്ട്ട്ആറ്റിങ്ങലില് സംഘം ചേര്‍ന്ന് ഏറ്റുമുട്ടല്‍; അഞ്ച് പേര്‍ക്ക് കുത്തേറ്റു December 10, 2023December 10, 2023 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവനന്തപുരം: ആറ്റിങ്ങല്‍ കടയ്ക്കാവൂര്‍ വിളയില്‍മൂലയില്‍ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെയെല്ലാം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി Share