മുതുമലയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട 2.300 ഗ്രാം കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

മുതുമലയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട

2.300 ഗ്രാം കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

പട്ടാമ്പി :മുതുതല തെക്കുമല റോഡിൽ കോഴിഫാമിലെ ജീവനക്കാരായ പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികളിൽ നിന്നും 2. 300 കിലോഗ്രാം കഞ്ചാവ് പിടികൂടി.പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്.പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →