നായയെ കെട്ടിത്തൂക്കി കൊന്നു; മൂന്നുപേർ അറസ്റ്റിൽ

ഭോപാൽ: നായയെ കെട്ടിത്തൂക്കി കൊന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപാലിൽ പ്രവർത്തിക്കുന്ന ‘ആൽഫ ഡോഗ് ട്രെയിനിങ് ആൻഡ് ബോർഡിങ്’ സെന്ററിലെ നായ പരിശീലകൻ രവി കുശ്‌വ, നേഹ തിവാരി, തരുൺ ദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നായയുടെ ഉടമ വ്യാപാരിയായ നീലേഷ് ജയ്‌സ്വാളിന്റെ പരാതിയിലാണ് പോലീസ് നടപടി. നീലേഷ് ജയ്‌സ്വാളിന്റെ നായയെയാണ് പ്രതികൾ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →