താനൂരിൽ ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാർബിളിനുള്ളിൽ അകപ്പെട്ട് തൊഴിലാളി മരണപ്പെട്ടു.

താനൂർ താനൂർ കാളാട് ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാർബിളിനുള്ളിൽ കുടുങ്ങി തൊഴിലാളി മരണപ്പെട്ടു, ഒരാൾക്ക് പരിക്ക്. കൊൽക്കത്ത സ്വദേശി ബാപ്പി ആണ് മരിച്ചത്.

താനൂർ ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →