തിരുവനന്തപുരം: നിയമന കോഴ വിവാദത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ കാത്തിരിക്കുകയാണ് പൊലീസ്. 2023 ഏപ്രിൽ 10 ലെ സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങൾ പൊലീസിന് ഇന്ന്(30.09.2023) കൈമാറും. അഖിൽ മാത്യുവിന് അന്നേ ദിവസം പണം നൽകിയെന്നായിരുന്നു ഹരിദാസന്റെ ആരോപണം. അതേ സമയം ആൾമാറാട്ടം നടന്നോ എന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്.
നിയമനക്കോഴ വിവാദം, ആൾമാറാട്ടം നടന്നോയെന്ന് പോലീസിന് സംശയം
