തൊട്ടിൽപ്പാലത്ത്എംഡിഎംഎയുമായി വടകര സ്വദേശികളായ ദമ്പതികൾ പിടിയിൽ

തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന്97ഗ്രാം എം ഡി എം എ കണ്ടെടുത്തു.

ബാംഗ്ളൂരുവിൽ നിന്ന് വടകരയിലേക്ക് എം ഡി എം എ കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. സംശയം തോന്നാതിരിക്കാൻ മകനെയും കാറിൽ ഇരുത്തിയിരുന്നു. എം ഡി എം എ കടത്ത് ഇവർ സഞ്ചരിച്ചിരുന്ന കാറും തൊട്ടിൽ പാലം പോലിസ് പിടി കൂടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →