
റിപ്പോര്‍ട്ട്
യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് | തൊട്ടില്‍പ്പാലത്ത് യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. ഡിസംബർ 17 ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. തൊട്ടില്‍പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട്...

