യുവതിയെ തട്ടിക്കൊണ്ടുവന്നു പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച പ്രതി പിടിയിൽ

കോതമംഗലം: കോതമം​ഗലം നെല്ലിക്കുഴി ചെറുവട്ടൂരിൽ യുവതിയെ തട്ടിക്കൊണ്ടുവന്നു പൂട്ടിയിട്ടു ക്രൂരമായി മർദിക്കുകയും എയർ പിസ്റ്റളിനു വെടിവച്ചു പരുക്കേൽപ്പിക്കുകയും ചെയ്ത മൂവാറ്റുപുഴ രണ്ടാർകര കോട്ടപ്പടിക്കൽ ജൗഹർ കരീം (32) പൊലീസ് പിടിയിലായി. പോത്താനിക്കാട് സ്വദേശി വിവാഹമോചിതയായ ഇരുപത്തേഴുകാരിക്കാണു ക്രൂരപീഡനമേറ്റത്.

വിവാഹിതനും 4 മക്കളുടെ പിതാവുമായ പ്രതിയും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. യുവതി ബന്ധത്തിൽനിന്നു പിന്മാറുന്നതിലെ വൈരാഗ്യത്തിൽ പ്രതി തട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ചു. എയർ പിസ്റ്റളിനു ശരീരത്തിന്റെ വിവിധയിടങ്ങളിൽ വെടിയേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നു…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →