കുറ്റ്യാടിയിൽ യുവതിക്ക് നേരെ മുഖമൂടിധാരിയുടെ പീഡന ശ്രമം

കോഴിക്കോട് ജില്ലയിൽ കുറ്റ്യാടിയില്‍ യുവതിക്ക് നേരെ പീഡന ശ്രമം. (ഞായറാഴ്ച്ച) പുലര്‍ച്ചെയായിരുന്നു ആക്രമണം.
തെലുങ്കാന സ്വദേശിക്കെതിരെയാണ് മുഖമൂടിധാരിയുടെ പീഡന ശ്രമം നടന്നത്.

വീട്ടിനുള്ളില്‍ ഉറങ്ങി കിടക്കുന്ന യുവതിയെയാണ് മുഖമൂടി ധരിച്ചെത്തിയ ആള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
യുവതിയുടെ പരാതിയില്‍ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →